Latest NewsNewsLife StyleFood & Cookery

ചോറുകൊണ്ട് തയ്യാറാക്കാം രുചികരമായ പത്തിരി

വീട്ടില്‍ മിച്ചം വരുന്ന ചോറുകൊണ്ട് അടിപൊളി വിഭവം ഉണ്ടാക്കാം. രുചികരമായ പത്തിരി തയ്യാറാക്കിയാലോ?

ചേരുവകള്‍

ചോറ് – ഒരു കപ്പ്

ഉള്ളി – എഴെണ്ണം

അരിപൊടി – അര കപ്പ്

ജീരകം – രണ്ട് സ്പൂണ്‍

തേങ്ങ – അരമുറി

മഞ്ഞള്‍പൊടി – ഒരു നുള്ള്

ഉപ്പ് – ആവശ്യത്തിന്

Read Also : വ്യവസായിയുടെ കൊലപാതകം: അട്ടപ്പാടി ചുരത്തില്‍ രണ്ട് ട്രോളിബാഗുകള്‍ കണ്ടെത്തി, ഫർഹാനയെ കാണാതായത് ഇന്നലെ മുതൽ

തയ്യാറാക്കുന്ന വിധം

ആദ്യം ചേരുവകളെല്ലാം വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കണം. ഇതില്‍ നിന്നും ചെറിയ ഉരുളകളാക്കി പരത്തി എടുക്കാം. എണ്ണ ചൂടാക്കി ഈ ഉരുളകള്‍ ഗോള്‍ഡന്‍ നിറത്തില്‍ വറുത്തെടുത്താല്‍ പത്തിരി റെഡി.

shortlink

Related Articles

Post Your Comments

Related Articles


Back to top button