KollamLatest NewsKeralaNattuvarthaNews

ഇ​രു​മ്പുതോ​ട്ടി ഉ​പ​യോ​ഗി​ച്ച് മാ​ങ്ങ പറിക്കുന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു:ചി​കി​ത്സ​യി​ലിരു​ന്ന​യാ​ൾ മ​രി​ച്ചു

കെ​എം​എം​എ​ൽ ലാ​പ്പാ തൊ​ഴി​ലാ​ളി ​പ​ന്മ​ന മേ​ക്കാ​ട് കൃ​ഷ്ണകൃ​പ​യി​ൽ ഡി.​ഹ​രി​കൃ​ഷ്ണ​ൻ(51) ആ​ണ് മ​രി​ച്ച​ത്

ച​വ​റ: ഇ​രു​മ്പുതോ​ട്ടി ഉ​പ​യോ​ഗി​ച്ച് മാ​ങ്ങ പറിക്കുന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നയാൾ മരിച്ചു. കെ​എം​എം​എ​ൽ ലാ​പ്പാ തൊ​ഴി​ലാ​ളി ​പ​ന്മ​ന മേ​ക്കാ​ട് കൃ​ഷ്ണകൃ​പ​യി​ൽ ഡി.​ഹ​രി​കൃ​ഷ്ണ​ൻ(51) ആ​ണ് മ​രി​ച്ച​ത്.

Read Also : ഇൻസ്റ്റഗ്രാം വഴി പരിചയം, നേരിൽ കാണാൻ വിളിച്ച് വരുത്തി പണം തട്ടി, 2 പേർ അറസ്റ്റിൽ

21-ന് ​വൈ​കു​ന്നേ​രം 4.30 ഓ​ടെ ഭാ​ര്യ വീ​ടാ​യ മ​ട​പ്പ​ള്ളി​യി​ൽ വ​ച്ചാ​ണ് സം​ഭ​വം. ഷോ​ക്കേ​റ്റ​തിനെ തു​ട​ർ​ന്ന് റോ​ഡി​ൽ ത​ല ഇ​ടി​ച്ച് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.​ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ വൈ​കു​ന്നേ​രമാണ് മ​രി​ച്ചത്.

Read Also : സംസ്ഥാനത്ത് ഇന്നും വേനൽ മഴ തുടരും, കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

സംസ്കാരം ഇന്ന് നടക്കും. ഭാ​ര്യ : സു​ജ. മ​ക്ക​ൾ: അ​ർ​ജു​ൻ കൃ​ഷ്ണ, അ​ന​ഘ കൃ​ഷ്ണ.

shortlink

Related Articles

Post Your Comments

Related Articles


Back to top button