KeralaLatest NewsNews

പത്മ പുരസ്‌ക്കാരം: ശുപാർശ ചെയ്യേണ്ടവരെ കണ്ടെത്താൻ പരിശോധനാ സമിതി

തിരുവനന്തപുരം: 2024ലെ പത്മ പുരസ്‌ക്കാരങ്ങൾക്ക് ശുപാർശ ചെയ്യേണ്ടവരെ കണ്ടെത്തി പരിഗണിച്ച് അന്തിമരൂപം നൽകുന്നതിന് പ്രത്യേക പരിശോധനാ സമിതി (മന്ത്രിസഭാ ഉപസമിതി) രൂപീകരിക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

Read Also: റോഡുകളിൽ സ്ഥാപിച്ച എഐ ക്യാമറകളുടെ വില വെളിപ്പെടുത്താനാകില്ല: കാരണം വ്യക്തമാക്കി കെൽട്രോൺ

മന്ത്രി സജി ചെറിയാൻ കൺവീനറും ചീഫ് സെക്രട്ടറി സെക്രട്ടറിയുമായ സമിതിയിൽ മന്ത്രിമാരായ കെ രാജൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, ആന്റണി രാജു, റോഷി അഗസ്റ്റിൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ അംഗങ്ങളാകും.

Read Also: വിവാഹ വാഗ്ദാനം നൽകി 52കാരിയെ പീഡിപ്പിച്ചു : മധ്യവയസ്കൻ അറസ്റ്റിൽ, സംഭവം രോഗിയായ ഭാര്യയെ പരിചരിക്കാനെത്തിയപ്പോൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button