KozhikodeLatest NewsKeralaNattuvarthaNews

കെഎസ്ആര്‍ടിസി ബസിൽ യുവതിയെ അപമാനിക്കാൻ ഡ്രൈവറുടെ ശ്രമം : പ്രതി പിടിയിൽ

കാരന്തൂർ സ്വദേശി ഇബ്രാഹിമിനെയാണ് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ബസിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ. കാരന്തൂർ സ്വദേശി ഇബ്രാഹിമിനെയാണ് അറസ്റ്റ് ചെയ്തത്. കുന്നമംഗലം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : എന്തും സ്വീകരിക്കുന്ന സ്വഭാവക്കാരൻ, സുരേഷിന്റെ മുറിയിൽ പരിശോധനയില്‍ വിജിലൻസ് കണ്ടത് ഇവയെല്ലാം.. ഞെട്ടി ഉദ്യോഗസ്ഥര്‍ 

കോഴിക്കോട് – മാനന്തവാടി കെഎസ്ആര്‍ടിസി ബസിലാണ് സംഭവം. സംഭവത്തില്‍ കേസെടുത്ത കുന്നമംഗലം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.

Read Also : മാലിന്യം തള്ളിയതിനെ തുടർന്ന് പിടിച്ചെടുത്ത വാഹനങ്ങൾക്ക് നിസാര പിഴ മാത്രം! നടപടി കടുപ്പിച്ച് ഹൈക്കോടതി

പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button