KottayamNattuvarthaLatest NewsKeralaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ നേ​രേ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ശ്ര​മം: യുവാവ് അറസ്റ്റിൽ

ആ​ല​പ്പു​ഴ തു​മ്പോ​ളി ഇ​ല്ലി​ക്ക​ൽ​വീ​ട്ടി​ൽ ഷി​ഹാ​ബു​ദീ(20)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

മ​ണി​മ​ല: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ നേ​രേ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റിൽ. ആ​ല​പ്പു​ഴ തു​മ്പോ​ളി ഇ​ല്ലി​ക്ക​ൽ​വീ​ട്ടി​ൽ ഷി​ഹാ​ബു​ദീ(20)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. മ​ണി​മ​ല പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ജലീലിന് മക്കയിൽ പോകാം, തോമസ് ഐസക്കിന് വത്തിക്കാനിൽ പോകാം, ജനീഷ് ഗുരുവായൂരിൽ പോയാൽ ഫത്വ; അഞ്‍ജു പാർവതി എഴുതുന്നു

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ മ​ണി​മ​ല പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. മ​ണി​മ​ല എ​സ്എ​ച്ച്ഒ ബി. ​ഷാ​ജി​മോ​ൻ, എ​സ്ഐ ബി​ജോ​യ് മാ​ത്യു, സി​പി​ഒ​മാ​രാ​യ സാ​ജു​ദീ​ൻ, രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : വയനാട് ആദിവാസി മേഖല, അവിടെ കുട്ടികൾക്ക് സയൻസ് ബാച്ച് വേണ്ടെന്ന് വി ശിവൻകുട്ടി; വിമർശനം

അറസ്റ്റ് ചെയ്ത പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേഷം റി​മാ​ന്‍​ഡ്‌ ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button