ErnakulamNattuvarthaLatest NewsKeralaNews

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി : സംഭവം ഫോർട്ട് കൊച്ചിയിൽ

പള്ളുരുത്തി സ്വദേശി മുഹമ്മദ് നായിഫിനെയാണ് തിരയിൽ പെട്ട് കാണാതായത്

കൊച്ചി: ഫോർട്ട് കൊച്ചിയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി. പള്ളുരുത്തി സ്വദേശി മുഹമ്മദ് നായിഫിനെയാണ് തിരയിൽ പെട്ട് കാണാതായത്.

Read Also : റെയില്‍ പാളത്തില്‍ നഴ്സിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: പ്രണയ പകയെന്ന് പൊലീസ്, ഒരാള്‍ ഒളിവില്‍

ഞായറാഴ്ച രാവിലെ ഫോർട്ട് കൊച്ചി സൗദി കടപ്പുറത്ത് വച്ചാണ് സംഭവം. വിദ്യാർത്ഥിക്കായി കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.

Read Also : ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മം, ടാക്സി ഡ്രൈവറെ മർദിച്ച് കൊക്കയിൽ തള്ളി: രണ്ടുപേർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button