KasargodNattuvarthaLatest NewsKeralaNews

എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ

കാ​സ​ര്‍ഗോഡ് ക​സ​ബ ക​ട​പ്പു​റ​ത്തെ ബ​ബീ​ഷ് (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

കാ​സ​ര്‍​ഗോഡ്: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കാ​സ​ര്‍ഗോഡ് ക​സ​ബ ക​ട​പ്പു​റ​ത്തെ ബ​ബീ​ഷ് (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​ക്‌​സൈ​സ് സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ 1.04 ഗ്രാം എം.​ഡി.​എം.​എ​യു​മാ​യിട്ടാണ് യുവാവ് അറസ്റ്റിലായത്​.

Read Also : കേരളത്തില്‍ സ്വര്‍ണക്കടത്ത് കാര്യമായിട്ടൊന്നുമില്ല, ഏറ്റവും കൂടുതല്‍ നടക്കുന്നത് ഉത്തരേന്ത്യയില്‍: ജോണ്‍ ബ്രിട്ടാസ്

ബു​ധ​നാ​ഴ്ച വൈ​കീട്ടാണ് സംഭവം. കാ​സ​ര്‍ഗോഡ് എ​ക്‌​സൈ​സ് റേ​ഞ്ച് അ​സി. ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജെ. ​ജോ​സ​ഫും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബ​ബീ​ഷി​ന്റെ കൈ​വ​ശം എം.​ഡി.​എം.​എ ക​ണ്ടെ​ത്തി​യ​ത്. ക​സ​ബ ക​ട​പ്പു​റ​ത്താ​യി​രു​ന്നു പ​രി​ശോ​ധ​ന.

Read Also : മലപ്പുറത്ത് വിവാഹ സത്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ; നൂറോളം പേർ ആശുപത്രിയിൽ

എ​ക്‌​സൈ​സ് ഗ്രേ​ഡ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ.​വി. സു​നീ​ഷ് മോ​ന്‍, പ്രി​വ​ൻ​റീ​വ് ഓ​ഫീസ​ര്‍ വി.​കെ. വി​ജോ​യ്, സി​വി​ല്‍ ഓ​ഫീ​സ​ര്‍ എം. ​മു​ര​ളീ​ധ​ര​ന്‍, ഡ്രൈ​വ​ര്‍ കെ.​കെ. പ്ര​ശാ​ന്ത്, വ​നി​ത എ​ക്‌​സൈ​സ് ഓ​ഫീസ​ര്‍ മെ​യ് മോ​ള്‍ ജോ​ണ്‍ എ​ന്നി​വ​രും പ​രി​ശോ​ധ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. യുവാവിനെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button