KannurLatest NewsKeralaNattuvarthaNews

വീടിന്‍റെ ടെറസിൽ അടക്ക പൊളിക്കുന്നതിനിടെ മരം കടപുഴകി വീണു : സ്ത്രീക്ക് ഗുരുതര പരിക്ക്

പൂപ്പറമ്പ് സ്വദേശി ആർച്ച മല്ലിശ്ശേരിക്കാണ് പരിക്കേറ്റത്

കണ്ണൂർ: ടെറസിലേക്ക് മരം കടപുഴകി വീണ് ‌സ്ത്രീക്ക് ഗുരുതര പരുക്കേറ്റു. പൂപ്പറമ്പ് സ്വദേശി ആർച്ച മല്ലിശ്ശേരിക്കാണ് പരിക്കേറ്റത്.

Read Also : പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ഓട്ടോയില്‍ കെ.എസ്.ആർ.ടി.സി ഇടിച്ച സംഭവം; കൈക്കുഞ്ഞടക്കം മൂന്ന് പേർ മരിച്ചു

കണ്ണൂർ എരുവശേരിയിൽ ആണ് സംഭവം. വീടിന്‍റെ ടെറസിൽ അടക്ക പൊളിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത അപകടം സംഭവിച്ചത്. ടെറസിൽ ചോര വാർന്ന് കിടന്ന സ്ത്രീയെ ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Read Also : അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശു മരിച്ചു: സംഭവം കോട്ടത്തറ ആശുപത്രിയിൽ

പരിക്കേറ്റ സ്ത്രീ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button