PathanamthittaLatest NewsKeralaNattuvarthaNews

14 വ​യ​സ്സു​ള്ള പെൺകുട്ടി​യെ ഉ​പ​ദ്ര​വി​ച്ചു : പ്ര​തിക്ക് 10 വർഷം കഠിന തടവും പിഴയും

കൊ​ല്ലം ഉ​ളി​യ​ക്കോ​വി​ൽ ഞാ​റ​വി​ള വ​ട​ക്കേ​തി​ൽ വീ​ട്ടി​ൽ ബാ​ലു​വി​​നെ(36) ആണ് കോടതി ശിക്ഷിച്ചത്

അ​ടൂ​ർ: പോ​ക്സോ കേ​സി​ലെ പ്ര​തിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കൊ​ല്ലം ഉ​ളി​യ​ക്കോ​വി​ൽ ഞാ​റ​വി​ള വ​ട​ക്കേ​തി​ൽ വീ​ട്ടി​ൽ ബാ​ലു​വി​​നെ(36) ആണ് കോടതി ശിക്ഷിച്ചത്.

Read Also : അരിക്കൊമ്പനും നാട്ടില്‍ ഫാന്‍സ് അസോസിയേഷന്‍, അരിക്കൊമ്പന്റെ ആവാസ മേഖലയില്‍ മനുഷ്യന്‍ കടന്നു കയറുകയായിരുന്നു

10 വ​ർ​ഷം ക​ഠി​ന ത​ട​വും 1.25 ല​ക്ഷം രൂ​പ പി​ഴ​യും ആണ് കോടതി ശിക്ഷിച്ചത്. അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി എ.​സ​മീ​ർ ആണ് ശി​ക്ഷ വി​ധി​ച്ചത്.

Read Also : ‘ഞങ്ങൾ സഖാക്കൾക്ക് മാത്രമേ ഇതൊക്കെ സാധിക്കൂ എന്ന ക്യാപ്സൂൾ തൊണ്ട തൊടാതെ വിഴുങ്ങാൻ അന്തംസിനു കഴിയും’: അഞ്‍ജു പാർവതി

വാ​ർ​പ്പ്​ പ​ണി​യു​ടെ സ​ഹാ​യി​യാ​യ വ​ന്ന ബാ​ലു 14 വ​യ​സ്സു​ള്ള പെൺകുട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി. ​സ്മി​ത ജോ​ൺ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button