![](/wp-content/uploads/2022/07/wild-boar.jpg)
കണ്ണൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. പന്നിയാൽ സ്വദേശി ലില്ലിക്കുട്ടിക്കാണ് പരിക്കേറ്റത്.
കണ്ണൂർ ശ്രീകണ്ഠാപുരത്താണ് സംഭവം. വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ വച്ചാണ് ലില്ലിക്കുട്ടിയെ കാട്ടുപന്നി കുത്തിവീഴ്ത്തിയത്. ഉടൻതന്നെ ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments