AlappuzhaNattuvarthaLatest NewsKeralaNews

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ

നെ​ടു​മ്പു​റം മു​ണ്ടു​ചി​റ​വീ​ട്ടി​ല്‍ ഗോ​കു​ലാ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്

എ​ട​ത്വ: എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ല്‍. നെ​ടു​മ്പു​റം മു​ണ്ടു​ചി​റ​വീ​ട്ടി​ല്‍ ഗോ​കു​ലാ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.

Read Also : മീററ്റ്- പ്രയാഗ്‌രാജ് ഗംഗ എക്സ്പ്രസ് വേ: നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ, 2 വർഷത്തിനുള്ളിൽ നാടിനു സമർപ്പിക്കും

എ​ട​ത്വ കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നു ആ​റു ഗ്രാം ​എം​ഡി​എം​എ​യു​മാ​യിട്ടാണ് യുവാവ് പിടിയിലായത്. അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്പി ബി​ജു വി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്‌​ക്വാ​ഡി​ന്‍റെ​യും എ​ട​ത്വ പൊ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read Also : മോഖ ചുഴലിക്കാറ്റ് അതിതീവ്രമായി, കിഴക്കന്‍ തീരസംസ്ഥാനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം

പൊലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന്, എ​ട​ത്വ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും സ്‌​ക്വാ​ഡി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ടോ​ണി, രാ​ജീ​വ്, ഡി​നു, ബി​നോ​യ് എ​ട​ത്വ എ​സ്.​ഐ മ​ഹേ​ഷ്, അ​ജി​ത് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button