KottayamNattuvarthaLatest NewsKeralaNews

ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യ യു​വാ​വ് എക്സൈസ് പിടിയിൽ

വ​ള്ളം​കു​ളം കി​ഴ​ക്കേ ക​ര​യി​ൽ വീ​ട്ടി​ൽ ര​ഞ്ജി​ത്താ​ണ്​ (39) അ​റ​സ്റ്റി​ലാ​യ​ത്

തി​രു​വ​ല്ല: വ​ള്ളം​കു​ളം കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യ യു​വാ​വ് എ​ക്സൈ​സ് സം​ഘ​ത്തി​ന്റെ പി​ടി​യിൽ. വ​ള്ളം​കു​ളം കി​ഴ​ക്കേ ക​ര​യി​ൽ വീ​ട്ടി​ൽ ര​ഞ്ജി​ത്താ​ണ്​ (39) അ​റ​സ്റ്റി​ലാ​യ​ത്.

Read Also : നാ​​ഗർകോവിലിൽ സർക്കാർ ബസും കാറും കൂട്ടിയിടിച്ച് അപകടം: നാല് മരണം, 12 പേര്‍ക്ക് പരിക്ക്, പരിക്കേറ്റവരിൽ മലയാളികളും

125 ഗ്രാം ​ക​ഞ്ചാ​വ് ഇ​യാ​ളി​ൽ ​നി​ന്ന്​ പിടിച്ചെടു​ത്തു. എ​ക്സൈ​സ് തി​രു​വ​ല്ല സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ബി​ജു വ​ർ​ഗീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

Read Also : കണ്ണൂരില്‍ വിനാശകാരിയായ ഇടിമിന്നല്‍, ശക്തമായ മിന്നലേറ്റ് 4 പേര്‍ക്ക് പരിക്കേറ്റു

പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button