Latest NewsKeralaNews

സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ എന്തെങ്കിലും പദ്ധതി ഉണ്ടെങ്കിൽ പിണറായി വിജയൻ അത് ജനങ്ങളോട് വിശദീകരിക്കണം: വി മുരളീധരൻ

തിരുവനന്തപുരം: കേരളത്തിലെ പോലീസ് സംവിധാനത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഉദ്യോഗസ്ഥർ നിരായുധരും നിസഹായരും ആയ അവസ്ഥയിലെന്നും സേന നിർവീര്യമായി തുടരുന്നത് എന്തുകൊണ്ടെന്നത് ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: ആന്റണിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പറഞ്ഞത് സത്യമാണോ എന്നു പോലും അറിയാത്ത കാര്യം: മാപ്പ് പറഞ്ഞ് ജൂഡ്

സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ എന്തെങ്കിലും പദ്ധതി ഉണ്ടെങ്കിൽ പിണറായി വിജയൻ അത് ജനങ്ങളോട് വിശദീകരിക്കണ ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: എലത്തൂര്‍ ട്രെയിന്‍ കേസ് പ്രതി ഷാറൂഖ് സെയ്ഫിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ എന്‍ഐഎയുടെ നേതൃത്വത്തില്‍ വ്യാപക റെയ്ഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button