KottayamLatest NewsKeralaNattuvarthaNews

കേ​ബി​ൾ ഹെ​ൽ​മെ​റ്റി​ൽ കു​രു​ങ്ങി ബൈ​ക്ക് യാ​ത്ര​ക്കാരന് പ​രി​ക്ക്

ത​ണ്ണി​പ്പാ​റ​യി​ൽ ജി​നു തോ​മ​സി​നാ​ണ് പ​രി​ക്കേ​റ്റ​ത്

കൂ​വ​പ്പ​ള്ളി: റോ​ഡി​ന് കു​റു​കെ കി​ട​ന്ന കേ​ബി​ൾ ഹെ​ൽ​മെ​റ്റി​ൽ കു​രു​ങ്ങി ബൈ​ക്ക് യാ​ത്ര​ക്കാരന് പ​രി​ക്കേ​റ്റു. ത​ണ്ണി​പ്പാ​റ​യി​ൽ ജി​നു തോ​മ​സി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

കൂ​വ​പ്പ​ള്ളി-​പെ​രും​പാ​റയിൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ജി​നു​വി​ന്‍റെ തോ​ളെ​ല്ല് ഒ​ടി​യു​ക​യും വാ​രി​യെ​ല്ലു​ക​ൾ പൊ​ട്ടു​ക​യും ചെ​യ്തു. ജിനു ആശുപത്രിയിൽ ചികിത്സയിലാണ്.

Read Also : വോട്ട് ചെയ്യാൻ തിരിച്ചറിയൽ രേഖകളില്ലാതെ പോളിംഗ് ബൂത്തിലേക്ക് പോകാം! കർണാടകയിൽ പുതിയ സംവിധാനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

അതേസമയം, കേ​ബി​ൾ ലൈ​നു​ക​ൾ വേ​ണ്ട​ത്ര സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളി​ല്ലാ​തെ അ​ല​ക്ഷ്യ​മാ​യി വ​ലി​ക്കു​ന്ന​താ​ണ് അ​പ​ക​ട​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആരോപിച്ചു. വേ​ണ്ട​ത്ര ഉ​യ​ര​ത്തി​ലും സ്റ്റേ ​കമ്പി​യി​ല്ലാ​തെ​യും കേ​ബി​ളു​ക​ൾ ഉ​ട​ക്കി​വ​യ്ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഈ ​കേ​ബി​ളി​ൽ പ​ക്ഷി​ക​ൾ ഇ​രി​ക്കു​ക​യോ കമ്പു​ക​ൾ വീ​ഴു​ക​യോ ചെ​യ്താ​ൽ കേ​ബി​ൾ റോ​ഡി​ലേ​ക്ക് താ​ഴ്ന്ന് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും അ​ധി​കൃ​ത​ർ വേ​ണ്ട ന​ട​പ​ടി​ ഉ​ട​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button