KasargodLatest NewsKeralaNattuvarthaNews

കളിക്കുന്നതിനിടെ ഊഞ്ഞാൽ കയർ കഴുത്തിൽ കുടുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കാസർഗോഡ് വെള്ളരിക്കുണ്ട് കമ്പല്ലൂരിലെ സുധീഷിന്‍റെയും സുനിതയുടെയും മകൻ സാരംഗ്(9) ആണ് മരിച്ചത്

കാസർ​ഗോഡ്: കളിക്കുന്നതിനിടയിൽ ഊഞ്ഞാൽ കയർ കഴുത്തിൽ കുടുങ്ങി വിദ്യാർത്ഥി മരിച്ചു. കാസർഗോഡ് വെള്ളരിക്കുണ്ട് കമ്പല്ലൂരിലെ സുധീഷിന്‍റെയും സുനിതയുടെയും മകൻ സാരംഗ്(9) ആണ് മരിച്ചത്.

Read Also : പ്രണയബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് 12 വയസ്സുകാരിയായ സഹോദരിയെ കൊലപ്പെടുത്തി യുവാവ്

വീട്ടുമുറ്റത്തെ ഊഞ്ഞാലിൽ കളിച്ച് കൊണ്ടിരിക്കവേ അബദ്ധത്തിൽ കയർ കഴുത്തിൽ കുടുങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ആശ്രീതവത്സലനായ തേവര് കുടിക്കൊള്ളുന്ന മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കമ്പല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് സാരംഗ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button