ThiruvananthapuramKeralaNattuvarthaLatest NewsNews

വ്യാജ മദ്യ വിൽപ്പന : പ്രതി അറസ്റ്റിൽ

ചാ​ക്ക​കു​ള​ത്തു​ങ്ക​ര മു​ടു​മ്പി​ൽ വീ​ട്ടി​ൽ ജ​യ​ദേ​വ​ൻ (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

മെ​ഡി​ക്ക​ൽ കോ​ള​ജ്: വ്യാജ മദ്യ വിൽപ്പനയുമായി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ അറസ്റ്റിൽ. ചാ​ക്ക​കു​ള​ത്തു​ങ്ക​ര മു​ടു​മ്പി​ൽ വീ​ട്ടി​ൽ ജ​യ​ദേ​വ​ൻ (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പേ​ട്ട പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്തത്.

Read Also : താനൂര്‍ ബോട്ടപകടം: ബോട്ടുടമ നാസറിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും, ബോട്ട് ഡ്രൈവറും സഹായിയും ഒളിവില്‍

ഫെ​ബ്രു​വ​രി 18-ന് ​രാ​വി​ലെ 10 മ​ണി​ക്ക് ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. പേ​ട്ട സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വൈ.​എം.​എ പ​ഞ്ചാ​ബ് കോ​ള​നി​യി​ൽ ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ ല​ഹ​രി വി​ല്പ​ന​യ്ക്ക് ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​ഞ്ചാ​വും പൊ​ലീ​സ് പിടിച്ചെടുത്തു.

Read Also : ആറ്റിൽ കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു

സ​മാ​ന​മാ​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ളു​ടെ ഒ​രു കൂ​ട്ടു​പ്ര​തി​യെ ആ​ഴ്ച​ക​ൾ​ക്കു മു​മ്പ് പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​റ​സ്റ്റി​ലാ​യ ജ​യ​ദേ​വ​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button