KozhikodeKeralaNattuvarthaLatest NewsNews

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക് : സംഭവം കോഴിക്കോട്

റെയിൽവേ കരാർ ജീവനക്കാരനായ ഹാരിസ് റഹ്മാനാണ് പരിക്കേറ്റത്

കോഴിക്കോട്: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. റെയിൽവേ കരാർ ജീവനക്കാരനായ ഹാരിസ് റഹ്മാനാണ് പരിക്കേറ്റത്.

Read Also : ജീവപര്യന്തം തടവിൽ നിന്ന് രക്ഷപ്പെടാൻ വിദ്യാർത്ഥിയെ കൊലപ്പെടുത്തി: യുവാവിന് വധശിക്ഷ, നടന്നത് സുകുമാരക്കുറുപ്പ് മോഡൽ കൊല 

കോഴിക്കോട് രാവിലെ ഏഴ് മണിയോടെ ഓഫീസിൽ എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. ഇയാളുടെ പാന്റിന്റെ പോക്കറ്റിലിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്.

Read Also : കേരളത്തില്‍ വന്‍ പ്രതിഷേധങ്ങളും എതിര്‍പ്പുകളും നേരിട്ട ‘കേരള സ്റ്റോറി’ക്ക് ഉത്തര്‍പ്രദേശില്‍ നികുതിയിളവ്

​ഗുരുതരമായി പൊള്ളലേറ്റ ഇയാൾ ചികിത്സയിൽ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button