KeralaLatest NewsNews

കാറിൽ ഓട്ടോ ഉരസിയതിനെ ചോദ്യം ചെയ്തു: നഗരമധ്യത്തിൽ യുവാക്കളെ ക്രൂരമായി തല്ലിചതച്ചു 

ആലുവ: കാറിൽ ഓട്ടോ ഉരസിയതിനെ ചോദ്യം ചെയ്ത യുവാക്കള്‍ക്ക് നഗരമധ്യത്തിൽ ക്രൂര മര്‍ദ്ദനം. നസീഫ് സുഹൃത്ത് ബിലാൽ എന്നിവർക്കാണ് ആലുവയില്‍ മർദനമേറ്റത്. ആലുവ മാർത്താണ്ഡവർമ പാലത്തിനടുത്ത് ദേശീയപാതയുടെ സമാന്തര റോഡിൽ റോഡ് ഗതാഗതം തടസപ്പെടുത്തിയായിരുന്നു മർദ്ദനം.

ആളുകൾ നോക്കി നിൽക്കെ കല്ലും വടിയും ഉപയോഗിച്ച് ആയിരുന്നു മർദനം. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് മർദിച്ചതായി പരാതിക്കാർ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button