
പാലക്കാട്: കേരളത്തില്‍ റിലീസ് ആകും മുമ്പെ വിവാദമായ സിനിമയായിരുന്നു ബംഗാളി സംവിധായകനായ സുദീപ്തോ സെന്നിന്റെ ദി കേരള സ്റ്റോറി. രാജ്യവ്യാപകമായി സിനിമ റിലീസ് ആയെങ്കില്‍ കേരളത്തില്‍ മാത്രമാണ് ഇതിനെ പ്രതിഷേധം ഉണ്ടായതെന്നത് വളരെ ശ്രദ്ധേയമാണ്. രാഷ്ട്രീയ തലപ്പത്ത് ഇരിക്കുന്നവര്‍ പോലും ഐഎസ് എന്ന ഭീകര സംഘടനയെ പിന്തുണയ്ക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പറയുന്നു.
സിപിഎം നേതാവ് എം.എ ബേബി ഏഷ്യാനെറ്റ് ചാനലില്‍ പറഞ്ഞ
വാചകം ചൂണ്ടിക്കാട്ടിയാണ് സന്ദീപ് വാര്യര്‍ തന്റെ ഫേസ്ബുക്കില്‍ കുറിപ്പ് ഇട്ടിരിക്കുന്നത്.
ഈ കപട ബുദ്ധിജീവി ഒറ്റ ഒരുത്തന് കാരണമാണ് ജോസഫ് മാഷ്ടെ കൈവെട്ടാനുള്ള ആവേശം തീവ്രവാദികള്‍ക്ക് കിട്ടിയത്’ എന്നാണ് അദ്ദേഹം എം.എ ബേബിയുടെ ഫോട്ടോ പങ്കുവെച്ച് കുറിച്ചത്.
Post Your Comments