
തൃശൂര്‍: പുങ്കുന്നത്ത് ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ട് പോയ 11 കിലോ കഞ്ചാവ് പിടികൂടി എക്സൈസ് ഇന്റലിജന്‍സ്. സംഭവവുമായി ബന്ധപ്പെട്ട് ചാവക്കാട് സ്വദേശി ഷബീര്‍, ആന്ധ്ര സ്വദേശി ശിവശങ്കര്‍ എന്നിവര്‍ പിടിയിലായി.
ആന്ധ്രയില്‍ നിന്നും ലക്ഷ്വറി ബസ്സില്‍ എത്തിച്ച കഞ്ചാവ് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടു പോവുന്നതിനിടെയാണ് പിടികൂടിയത്.
പ്രതികളേയും, കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച് ഓട്ടോറിക്ഷയും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു.
Post Your Comments