ThrissurNattuvarthaLatest NewsKeralaNews

വെള്ളച്ചാട്ടത്തിലെ കയത്തിൽ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു

കൊല്ലങ്കോട് സ്വദേശിയായ കെ ആർ രോഹിത് (20) ആണ് മരിച്ചത്

തൃശൂർ: തൃശൂർ ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിലെ കയത്തിൽ അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. കൊല്ലങ്കോട് സ്വദേശിയായ കെ ആർ രോഹിത് (20) ആണ് മരിച്ചത്. രോഹിതിനൊപ്പം കാൽ വഴുതി കയത്തിൽ വീണ അമൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Read Also : ദി കേരള സ്റ്റോറി സംവിധായകൻ അന്തംകമ്മി സുദീപ്തോ സെന്നിനെ ന്യായീകരിക്കാൻ എന്ത് ബാദ്ധ്യതയാണ് സംഘികൾക്കുള്ളത്?- കുറിപ്പ്

ഇന്നലെ ഉച്ചയോടെയാണ് സംഭവം. ആറു പേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘം ഒരപ്പൻകെട്ട് സന്ദർശിക്കാൻ എത്തിയതായിരുന്നു. യുവാക്കൾ അപകടത്തിൽപ്പെട്ട വിവരമറിഞ്ഞത്തിയ നാട്ടുകാരാണ് രോഹിതിനെ കയത്തിൽ നിന്ന് പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : പീഡനം കടുത്തു, ഗർഭിണിയായ നാഗേശ്വരി ആത്മഹത്യ ചെയ്തു; മൃതദേഹം ഭർത്താവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട് ബന്ധുക്കൾ

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button