ന്യൂഡൽഹി: കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ച് വേദനയെ തുടർന്ന് കഴിഞ്ഞ രാത്രിയിലാണ് 58 കാരനായ അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ കാർഡിയോ ന്യൂറോ സെന്ററിലെ കാർഡിയാക് കെയർ യൂണിറ്റിൽ ചികിത്സയിലാണ് അദ്ദേഹം.

Post Your Comments