ThrissurNattuvarthaLatest NewsKeralaNews

കാ​ർ ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ ഇ​ടി​ച്ച് പോ​സ്റ്റ് ത​ക​ർ​ന്ന് കാ​റി​ലേ​ക്ക് പ​തി​ച്ച് ആ​റു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു

ഗു​രു​വാ​യൂ​ർ പു​തി​യ​വീ​ട്ടി​ൽ ഷാ​ജ​ഹാ​ന്‍റെ മ​ക​ൻ ശി​ഹാ​ബാ​ബു ആ​ണ് മ​രി​ച്ച​ത്

പു​ന്ന​യൂ​ർ​ക്കു​ളം: കാ​ർ ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ ഇ​ടി​ച്ച് പോ​സ്റ്റ് ത​ക​ർ​ന്ന് കാ​റി​ലേ​ക്ക് പ​തി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​റു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. അപകടത്തിൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേൽക്കുകയും ചെയ്തു. ഗു​രു​വാ​യൂ​ർ പു​തി​യ​വീ​ട്ടി​ൽ ഷാ​ജ​ഹാ​ന്‍റെ മ​ക​ൻ ശി​ഹാ​ബാ​ബു ആ​ണ് മ​രി​ച്ച​ത്.

Read Also : മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കുട്ടി മരിച്ച സംഭവം: ശാസ്ത്രീയ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിര്‍ദേശിച്ച് മന്ത്രി

അ​ണ്ട​ത്തോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ആണ് അപകടം നടന്നത്. അ​പ​ക​ട​ത്തി​ൽ പി​താ​വ് ഷാ​ജ​ഹാ​നും മ​റ്റ് മൂ​ന്നു പേ​ർ​ക്കും പ​രി​ക്കേ​റ്റിട്ടുണ്ട്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഷാ​ജ​ഹാ​ൻ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

Read Also : ലോകത്ത് ഏറ്റവും കുറവ് സ്കിൻ ക്യാൻസർ ഉള്ളത് പർദ്ദ ധരിക്കുന്ന മുസ്ലിം സ്ത്രീകളിൽ ആണത്രേ: പരിഹാസവുമായി ജെസ്‌ല മാടശ്ശേരി

ശി​ഹാ​ബാ​ബുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button