Latest NewsIndiaNews

പ്രകാശ് സിംഗ് ബാദൽ അന്തരിച്ചു

ന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ പ്രകാശ് സിംഗ് ബാദൽ അന്തരിച്ചു. 95 വയസ്സായിരുന്നു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

Read Also: വന്ദേഭാരതിനു സ്വീകരണവുമായി സിപിഎം നേതാക്കള്‍: ലോക്കോ പൈലറ്റിനെ പൊന്നാട അണിയിച്ച്‌ എംവി ജയരാജന്‍

അഞ്ച് തവണ അദ്ദേഹം പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് ബാദലിനെ ഞായറാഴ്ച സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

Read Also: കെൽട്രോൺ എംഡിക്ക് എം ശിവശങ്കറിന്റെ അവസ്ഥയുണ്ടാകും: എ ഐ ക്യാമറാ വിവാദത്തിൽ പ്രതികരണവുമായി ചെന്നിത്തല

shortlink

Related Articles

Post Your Comments

Related Articles


Back to top button