KannurNattuvarthaLatest NewsKeralaNews

22കാരിയെ നിരന്തരം പീഡിപ്പിച്ചു : യുവാവ് അറസ്റ്റില്‍

ഏ​രു​വേ​ശി മാ​ങ്കു​ള​ത്തെ പു​ന്ന​യ്ക്ക​ല്‍ നി​ധീ​ഷ് മാ​ത്യു​വി​നെ​യാ​ണ് (38) അ​റ​സ്റ്റ് ചെ​യ്ത​ത്

ശ്രീ​ക​ണ്ഠ​പു​രം: 22 കാ​രി​യെ നി​ര​ന്ത​ര​മാ​യി ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ യുവാവ് അറസ്റ്റില്‍. ഏ​രു​വേ​ശി മാ​ങ്കു​ള​ത്തെ പു​ന്ന​യ്ക്ക​ല്‍ നി​ധീ​ഷ് മാ​ത്യു​വി​നെ​യാ​ണ് (38) അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ: ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കർ സുപ്രീം കോടതിയിൽ

2019 മു​ത​ല്‍ യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് യു​വ​തി പ​രാ​തി ന​ല്‍കി​യ​ത്. പി​ടി​യി​ലാ​യ നി​ധീ​ഷ് മാ​ത്യു ഡ്രൈ​വ​റാ​ണ്.

Read Also : ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ: ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കർ സുപ്രീം കോടതിയിൽ

കു​ടി​യാ​ന്മ​ല പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ആണ് സംഭവം. യു​വാ​വി​നെ കു​ടി​യാ​ന്മ​ല എ​സ്.​എ​ച്ച്.​ഒ മെ​ല്‍ബി​ന്‍ ജോ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്. നി​ധീ​ഷി​നെ കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button