PathanamthittaNattuvarthaLatest NewsKeralaNews

എം​സി റോ​ഡി​ല്‍ കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അപകടം : അ​ഞ്ചു പേ​ര്‍​ക്ക് പ​രി​ക്ക്

മ​ണ്ണ​ന്ത​ല സ്വ​ദേ​ശി​ക​ളാ​യ ജി​ന്‍​സി ബാ​ബു (51), ബാ​ബു​ലാ​ല്‍ ( 54 ) സു​ബി​ന്‍ ജോ​ര്‍​ജ് (40), വി​ജ​യ​കു​മാ​ര്‍, സു​മ എ​ന്നി​വ​ര്‍​ക്കാണ് പ​രി​ക്കേ​റ്റത്

അ​ടൂ​ര്‍: എം​സി റോ​ഡി​ല്‍ കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ അ​ഞ്ചു പേ​ര്‍​ക്ക് പ​രി​ക്കേറ്റു. മ​ണ്ണ​ന്ത​ല സ്വ​ദേ​ശി​ക​ളാ​യ ജി​ന്‍​സി ബാ​ബു (51), ബാ​ബു​ലാ​ല്‍ ( 54 ) സു​ബി​ന്‍ ജോ​ര്‍​ജ് (40), വി​ജ​യ​കു​മാ​ര്‍, സു​മ എ​ന്നി​വ​ര്‍​ക്കാണ് പ​രി​ക്കേ​റ്റത്.

Read Also : നഗരത്തിലെങ്ങും കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം: റോഡ് ഷോയിലും യുവം പരിപാടിയിലും പിഎം പങ്കെടുക്കും, റോഡ് ഷോയുടെ ദൂരംകൂട്ടി

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റിന് എം​സി റോ​ഡി​ല്‍ കി​ളി​വ​യ​ല്‍ ജം​ഗ്ഷ​നു സ​മീ​പം ആയിരുന്നു അ​പ​ക​ടം നടന്നത്. അ​ടൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തേ​യ്ക്കു പോ​കു​ക​യാ​യി​രു​ന്ന കാ​റി​ല്‍ സ​ഞ്ച​രി​ച്ച​വ​രെ അ​ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : സ്ത്രീകളെ ഉമ്മറത്തും പുരുഷൻമാരെ അടുക്കളപുറത്തും ഇരുത്തുന്ന ഒരു കല്യാണം നടത്താൻ ഒരു പുരോഗമനവാദിയും ജീവിച്ചിരിപ്പില്ലെ?

കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തു​നി​ന്ന് അ​ടൂ​ര്‍ ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന കാ​റി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വി​ജ​യ​കു​മാ​ര്‍, സു​മ എ​ന്നി​വ​രെ അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button