Latest NewsKeralaNews

വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തത് നീതീകരിക്കാനാകില്ല: ഇ.ടി മുഹമ്മദ് ബഷീര്‍

മലപ്പുുറം: വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് ഇല്ലാത്തത് നീതീകരിക്കാനാവില്ലെന്ന് പൊന്നാനി എംപി ഇ ടി മുഹമ്മദ് ബഷീര്‍. രണ്ടാമത്തെ പരീക്ഷണയോട്ടത്തില്‍ തിരൂരില്‍ നിര്‍ത്താതെ പോയപ്പോള്‍ തന്നെ അവഗണനയുടെ സൂചന ലഭിച്ചതായും സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദോഹം പ്രതികരിച്ചു.

Read Also: വിവാഹം കഴിഞ്ഞ സ്ത്രീകൾ സിന്ദൂരം അണിയുന്നതിന്റെ കാരണമറിയാം

രണ്ടാമത്തെ പരീക്ഷണയോട്ടത്തില്‍ തിരൂരില്‍ നിര്‍ത്താതെ പോയപ്പോള്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതിയിരുന്നു. കേരളത്തില്‍ ജനസംഖ്യയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന മലപ്പുറത്തെ പ്രധാന സ്റ്റേഷനായ തിരൂരിനോട് ഇത്തരത്തിലൊരു അവഗണന കാണിച്ചതില്‍ പ്രതിഷേധിച്ച് സമരപരിപാടികള്‍ നടത്തുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button