
ഫെഫ്ക ഭാരവാഹികളുടെ നിലപാടിനോട് യോജിക്കുന്നതായി സംവിധായകൻ ആഷിഖ് അബു. സിനിമയുടെ എഡിറ്റ് നിർമ്മാതാക്കളെ മാത്രം കാണിക്കാം എന്നു ബി ഉണ്ണികൃഷ്ണൻ പറഞ്ഞതിനോട് യോജിക്കുന്നുവെന്നും താരം പറഞ്ഞു. ,’കല്ലേറും പൂച്ചെണ്ടും പ്രതീക്ഷിച്ചാണ് ഞങ്ങൾ ഈ പണിക്ക് ഇറങ്ങിയത്’ വിമർശനങ്ങളെ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നുവെന്ന് ആഷിഖ് അബു കൂട്ടിച്ചേർത്തു.
read also: യുവതിയുടെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ യുവാവ് ജീവനൊടുക്കിയ നിലയിൽ
നീലവെളിച്ചമാണ് താരത്തിന്റെ പുതിയ ചിത്രം. റിമ, ടോവിനോ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ബഷീറിന്റെ നീലവെളിച്ചം എന്ന കഥയുടെയും ഭാർഗവി നിലയം എന്ന ചിത്രത്തിന്റെയും റീമേക്കാണ്.
Post Your Comments