PalakkadKeralaNattuvarthaLatest NewsNews

വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കവെ പാമ്പ് കടിയേറ്റ് നാല് വയസുകാരിക്ക് ദാരുണാന്ത്യം

ചുണ്ടപ്പെട്ടി സ്വദേശിയായ മനോഹരന്റെ മകൾ രേഖയാണ് മരിച്ചത്

പാലക്കാട് : വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കവെ നാല് വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. ചുണ്ടപ്പെട്ടി സ്വദേശിയായ മനോഹരന്റെ മകൾ രേഖയാണ് മരിച്ചത്.

Read Also : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി, കടന്നുപിടിച്ചു : യുവാവ് പിടിയിൽ

അട്ടപ്പാടി ചുണ്ടപ്പെട്ടിയിൽ ആണ് സംഭവം. ഇന്നലെ ഉച്ചയോടെയാണ് പെൺകുട്ടിയ്ക്ക് പാമ്പ് കടിയേറ്റത്. വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് പാമ്പിന്റെ കടിയേറ്റത്.

Read Also : ‘ഏറ്റവും അടുത്ത സുഹൃത്ത് കട്ടപ്പയെ പോലെ പിന്നിൽ നിന്ന് കുത്തുന്നു’: മോഹൻലാൽ എങ്ങനെ ഇതൊക്കെ കൈകാര്യം ചെയ്യുന്നു – ധ്യാൻ

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button