Latest NewsNewsIndia

അധ്യാപക നിയമന തട്ടിപ്പ്: തൃണമൂൽ നേതാവിന് നോട്ടീസ് അയച്ച് സിബിഐ

ന്യൂഡൽഹി: തൃണമൂൽ നേതാവിന് നോട്ടീസ് അയച്ച് സിബിഐ. തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്കാണ് സിബിഐ നോട്ടീസ് അയച്ചത്. അധ്യാപക നിയമന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് സിബിഐ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Read Also: കേരളം മുഴുവൻ വന്ദേ ഭാരതിനെ സ്വീകരിക്കുമ്പോൾ, ഞങ്ങൾ മദനി സായ് വിനെ വരവേല്ക്കും. ചെക്ക് !!! ശശികല ടീച്ചർ

അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യുന്നതിന് സുപ്രീംകോടതി സ്റ്റേ നിലനിൽക്കേയാണ് സിബിഐയുടെ നടപടി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തിരൻ കൂടിയാണ് അഭിഷേക് ബാനർജി.

Read Also: ‘ഒരു ക്രിമിനൽ ജനാധിപത്യത്തെ വെല്ലുവിളിച്ച് എംപിയായും എംഎൽഎ യായും ജനാധിപത്യ ധ്വംസനം നടത്തിയതല്ലേ കറപ്റ്റഡ് ഡെമോക്രസി?’

shortlink

Related Articles

Post Your Comments

Related Articles


Back to top button