Latest NewsIndiaNewsLife StyleDevotional

കുന്നിൻ മുകളിലെ ദുർഗാ ക്ഷേത്രത്തിൽ പൂജാരി മുസ്ലിം, 600 വർഷം പഴക്കമുള്ള ക്ഷേത്രത്തെക്കുറിച്ച് അറിയാം

മാ ദുർഗ്ഗാ ക്ഷേത്രത്തിൽ ദിവസവും ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്.

ജോധ്പൂർ: 600 വർഷം പഴക്കമുള്ള ദുർഗാ ദേവിക്ഷേത്രത്തിലെ പൂജാരി മുസ്ലിം. രാജസ്ഥാനിലെ ജോധ്പൂരിലെ ബഗോറിയ ഗ്രാമത്തിലെ ഒരു കുന്നിൻപുറത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്‍റെ പരിപാലകനും പുരോഹിതനുമെല്ലാം മുസ്ലിമായ ജലാലുദ്ദീൻ ഖാനാണ്.

READ ALSO: വന്ദേ ഭാരത് വന്നാലും കേരളത്തില്‍ കെ റെയില്‍ തന്നെ വേണം: മന്തി വി.ശിവന്‍ കുട്ടി

500 പടികൾ കയറി  ബഗോറിയയിലെ കുന്നിൻ മുകളിലുള്ള മാ ദുർഗ്ഗാ ക്ഷേത്രത്തിൽ ദിവസവും ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്. പാക്കിസ്ഥാനിലെ സിന്ധിൽ നിന്ന് നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇവിടെ എത്തിയാണ് ബഗോറിയ ഗ്രാമത്തിൽ പൂർവ്വികൾ സ്ഥിരതാമസമാക്കിയത്. തലമുറകളായി ദേവിയെ സേവിക്കുകയാണ് തന്‍റെ കുടുംബമെന്നും ജലാലുദ്ദീൻ ഖാൻ പറയുന്നു.

 

shortlink

Post Your Comments


Back to top button