KozhikodeLatest NewsKeralaNattuvarthaNews

വ​നാ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്ന് ചി​പ്പി​ലി​ത്തോ​ട് മ​ല​യി​ല്‍ തീ​പി​ടിത്തം

നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തീ ​നി​യ​ന്ത്രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ പുരോ​ഗമിക്കുക​യാ​ണ്

കോ​ഴി​ക്കോ​ട്: കോ​ട​ഞ്ചേ​രി ചി​പ്പി​ലി​ത്തോ​ട് മ​ല​യി​ല്‍ തീ​പി​ടിത്തം. വ​നാ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്ന് പു​ക ഉ​യ​രു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു.

Read Also : ഇനി വരുന്നത് ‘വന്ദേ മെട്രോ’: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ക്ക് പിന്നാലെ റെയില്‍വേ മന്ത്രാലയത്തിന്റെ പുതിയ നീക്കം

ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. അഗ്‌നിശമന സേനയും പൊ​ലീ​സും പ്ര​ദേ​ശ​ത്ത് എ​ത്തി​യെ​ങ്കി​ലും തീ​പി​ടിത്തം ഉ​ണ്ടാ​യ ഭാ​ഗ​ത്തേ​ക്ക് എ​ത്താ​ന്‍ ഇവർക്ക് സാധിച്ചി​ട്ടി​ല്ല. ഏ​റെ ഉ​യ​ര​ത്തി​ലു​ള്ള ഭാ​ഗ​ത്തേ​ക്ക് എ​ത്തി​പ്പെ​ടാ​ന്‍ ഏറെ പ്ര​യാ​സ​മാ​ണ് നേരിടുന്നത്.

Read Also : ഡൽഹിയിൽ നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാർബൺ കോപ്പിയാണ് സംസ്ഥാന സർക്കാരിന്റേയും നയം: വിമർശനവുമായി വി ഡി സതീശൻ

നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തീ ​നി​യ​ന്ത്രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ പുരോ​ഗമിക്കുക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button