ErnakulamLatest NewsKeralaNattuvarthaNews

ക​ളി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ് അ​ഞ്ചു​വ​യ​സു​കാ​രന് ദാരുണാന്ത്യം

ക​ണ്ട​ന്ത​റ കാ​രോ​ത്തു​കു​ടി വീ​ട്ടി​ൽ അ​നൂ​പി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് അ​ബാ​ൻ (അ​ഞ്ച്) ആ​ണ് മ​രി​ച്ച​ത്

പെ​രു​മ്പാ​വൂ​ർ: ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ അ​ഞ്ചു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ക​ണ്ട​ന്ത​റ കാ​രോ​ത്തു​കു​ടി വീ​ട്ടി​ൽ അ​നൂ​പി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് അ​ബാ​ൻ (അ​ഞ്ച്) ആ​ണ് മ​രി​ച്ച​ത്.

Read Also : രാത്രി കാലങ്ങളിൽ സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് നിർത്താൻ ഗതാഗത വകുപ്പിന്റെ ഉത്തരവ്, കൂടുതൽ അറിയാം

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആ​റ​ര​യോ​ടെയാണ് സംഭവം. വീ​ട്ടു​മു​റ്റ​ത്ത് കു​ട്ടി​ക​ളോ​ടൊ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ണ വി​വ​രം മു​ഹ​മ്മ​ദ് അ​ബാ​നാ​ണ് അ​മ്മ​യോ​ട് പ​റ​ഞ്ഞ​ത്. തുടർന്ന്, ശ്വാ​സ​ത​ട​സം നേ​രി​ട്ട കു​ട്ടി​യെ ഉടൻ തന്നെ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഏ​ഴോ​ടെ മ​ര​ണം സം​ഭ​വി​ക്കുകയായിരുന്നു.

Read Also : പിന്നോക്ക വിഭാഗത്തെ അധിക്ഷേപിച്ച സംഭവം: പട്ന കോടതിയിൽ രാഹുൽ ഗാന്ധി ഇന്ന് നേരിട്ട് ഹാജരാകില്ല

ക​ബ​റ​ട​ക്കം ന​ട​ത്തി. അ​മ്മ: ഷി​ഫ്ന. സ​ഹോ​ദ​ര​ൻ: റൈ​ഹാ​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button