
മുംബൈ∙ മുടി മുറിച്ചതിൽ പ്രകോപിതനായ 13 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. അപ്പാർട്ട്മെന്റിന്റെ 16-ാം നിലയിലെ കുളിമുറിയുടെ ജനാലയിൽ നിന്ന് ചാടിയാണ് കുട്ടി ജീവനൊടുക്കിയത്.
മഹാരാഷ്ട്രയിലെ ഭയന്ദറിലാണ് സംഭവം. മുടി വെട്ടിയതിലുള്ള ദേഷ്യത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം. നവഘർ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Post Your Comments