ശരീരത്തിൽ കൊഴുപ്പ് ഓക്സീകരിക്കുമ്പോൾ ഉണ്ടാകുന്ന, പ്രതികൂലമായി പ്രവർത്തിക്കുന്ന ഓക്സിജൻ ഉണ്ടാകുന്നത് തടയുന്നത് ജീവകം ഇ ആണ്. ഇത് കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ ആയതിനാൽ ആരോഗ്യവും സൗന്ദര്യവും പ്രദാനം ചെയ്യുന്നു.
Read Also : രാമജന്മഭൂമി സമുച്ചയത്തിന് കൂടുതൽ സുരക്ഷയൊരുക്കുന്നു, ബോംബ് ഡിസ്പോസൽ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡിനെ വിന്യസിച്ചു
മുടി ചുരുളുന്നത്, വരൾച്ച, ജഡീകരണം, എന്നിവ കുറയ്ക്കുകയും, തലമുടിക്ക് തിളക്കം നൽകി സംരക്ഷിക്കുകയും ചെയ്യുന്നു.
Read Also : വഴി തർക്കം, യുവതിയുടെ വീട്ടിൽ കയറി അതിക്രമം: എസ്ഐക്കെതിരെ കേസെടുത്തു
അതേസമയം, ഹൃദയാഘാതത്തിന് ശേഷം പേശികള്‍ക്ക് ഉണ്ടാകുന്ന ബലക്ഷയത്തെ തടയാന്‍ വിറ്റാമിന്‍ ഇ സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ജേണല്‍ റിഡോക്സ് ബയോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
Leave a Comment