KozhikodeNattuvarthaLatest NewsKeralaNews

ചാ​രാ​യ​വു​മാ​യി ഒരാൾ എക്സൈസ് പിടിയിൽ

ക​ണ്ണ​ന്‍​കു​ന്നു​മ്മ​ല്‍ വീ​ട്ടി​ല്‍ മോ​ഹ​ന്‍​ദാ​സി​നെ​യാ​ണ് എക്സൈസ് അ​റ​സ്റ്റ് ചെ​യ്ത​ത്

താ​മ​ര​ശേ​രി: കാ​രാ​ടി​യി​ല്‍ താ​മ​ര​ശേ​രി എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഒ​രു ലി​റ്റ​ര്‍ ചാ​രാ​യ​വു​മാ​യി ഒ​രാ​ള്‍ അറസ്റ്റിൽ. ക​ണ്ണ​ന്‍​കു​ന്നു​മ്മ​ല്‍ വീ​ട്ടി​ല്‍ മോ​ഹ​ന്‍​ദാ​സി​നെ​യാ​ണ് എക്സൈസ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ആറ് വർഷത്തോളം യുവതിക്ക് നീണ്ടു നിന്ന പനി: അവസാനം കാരണം അറിഞ്ഞപ്പോൾ ഞെട്ടിയത് ഡോക്ടർമാർ

എ​ക്‌​സൈ​സ് ഇ​ൻ​സ്പെ​ക്ട​ര്‍ എ​ന്‍.​കെ. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിലാണ് മോഹൻദാസ് പിടിയിലായത്. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ പ്രി​യ​ര​ഞ്ജ​ന്‍ ദാ​സ്, സി​ഇ​ഒ​മാ​രാ​യ ശ്യാം ​പ്ര​സാ​ദ്, സി. ​വി​വേ​ക്, സി​ഇ​ഒ അ​ഭി​ഷ എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സംഘത്തിലുണ്ടായിരുന്നു.

Read Also : ‘എനിക്കെന്തേലും സംഭവിച്ചാൽ പൂർണ്ണ ഉത്തരവാദി ഈ ന്യൂസ് പോർട്ടൽ’ – സുനിതാ ദേവദാസിന്റെ വെളിപ്പെടുത്തൽ

അറസ്റ്റിലായ ആളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button