
കൊച്ചി: യുപി സ്കൂളിൽ കാട്ടാനയുടെ ആക്രമണം. കാട്ടാന വാട്ടർ ടാങ്കും ജനലുകളും തകർത്തു.
Read Also : വിട, പ്രിയ ഇന്നസെന്റിന് കേരളത്തിന്റെ അന്ത്യാഞ്ജലി: ആയിരങ്ങൾ സാക്ഷിയായി സംസ്കാരം
ശുചിമുറികൾക്കും സ്റ്റാഫ് റൂമിനും കേടുപാട് വരുത്തി. സ്കൂൾ മുറ്റത്തെ പച്ചക്കറിത്തോട്ടം നശിപ്പിച്ചു.
എറണാകുളം ഇടമലയാറിലെ സ്കൂളിൽ ഇന്ന് പുലർച്ചെയായിരുന്നു കാട്ടാനക്കൂട്ടം ആക്രമണം നടത്തിയത്. അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
Post Your Comments