AlappuzhaLatest NewsKeralaNattuvarthaNews

മിനി ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കരുവാറ്റ വടക്ക് കണ്ടത്തിൽ പറമ്പിൽ സുധാകരൻ രമ ദമ്പതികളുടെ മകൻ അഭയ് (20) ആണ് മരിച്ചത്

ഹരിപ്പാട്: മിനി ലോറി ഇടിച്ച് യുവാവ് മരിച്ചു. കരുവാറ്റ വടക്ക് കണ്ടത്തിൽ പറമ്പിൽ സുധാകരൻ രമ ദമ്പതികളുടെ മകൻ അഭയ് (20) ആണ് മരിച്ചത്.

Read Also : രാഹുല്‍ ഗാന്ധിക്ക് എം.പി സ്ഥാനം നഷ്ടമായി, നാഥനില്ലാതെ വയനാട്: അയോഗ്യനാക്കിയുള്ള ഉത്തരവ് പുറത്ത്

ദേശീയപാതയിൽ കരുവാറ്റ വഴിയമ്പലം ജംഗ്ഷന് സമീപം ഇന്നലെ ഉച്ചയ്ക്ക് 1.45-ന് ആയിരുന്നു അപകടം നടന്നത്. ഹരിപ്പാട് ഭാഗത്തേക്ക് വരികയായിരുന്ന മിനി ലോറി സൈക്കിൾ യാത്രക്കാരനായ രാജുവിനെയും ഇടിച്ചിരുന്നു. ഇരുകാലുകൾക്കും ഒടിവ് പറ്റിയ രാജു ആശുപത്രിയിൽ ചികിത്സയിലാണ്.

Read Also : മോദി തന്നെ ശൂര്‍പ്പണഖയെന്ന് വിളിച്ചു, പ്രധാനമന്ത്രി മോദിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും: മുന്‍ കേന്ദ്രമന്ത്രി

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഭയയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. അഭയുടെ സഹോദരി അഭിജ.

shortlink

Related Articles

Post Your Comments

Related Articles


Back to top button