WayanadKeralaNattuvarthaLatest NewsNews

എം.​ഡി.​എം.​എ​യു​മാ​യി യുവാവ് എക്സൈസ് പിടിയിൽ

കോ​ഴി​ക്കോ​ട് പ​ന്നി​യ​ങ്ക​ര പു​ള്ളി​ക്ക​ൽ​പാ​ടം സി.​പി ഹൗ​സി​ൽ സി.​പി. റ​ഷീ​ദ് (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബൈ​ക്കി​ൽ എം.​ഡി.​എം.​എ​ കടത്താൻ ശ്രമിച്ച യു​വാ​വ് അറസ്റ്റിൽ. കോ​ഴി​ക്കോ​ട് പ​ന്നി​യ​ങ്ക​ര പു​ള്ളി​ക്ക​ൽ​പാ​ടം സി.​പി ഹൗ​സി​ൽ സി.​പി. റ​ഷീ​ദ് (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബൈ​ക്കി​ൽ വ​രു​ന്ന​തി​നി​ടെ എ​ക്സൈ​സ് സം​ഘം ഇ​യാ​ളെ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളി​ൽ​ നി​ന്ന് 54.528 ഗ്രാം ​എം.​ഡി.​എം.​എ ആണ് പി​ടി​ച്ചെ​ടു​ത്തത്. കോ​ഴി​ക്കോ​ട് ടൗ​ണി​ൽ വി​ൽ​പ​ന​ക്കാ​യി ബം​ഗ​ളൂ​രു​വി​ൽ ​നി​ന്നാ​ണ് എം.​ഡി.​എം.​എ ക​ട​ത്തി​കൊ​ണ്ടു​വ​ന്ന​ത്.

Read Also : തെരഞ്ഞെടുപ്പുകളിൽ ഇവിഎം ഉപയോഗിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ തീരുമാനിച്ച് പ്രതിപക്ഷ പാർട്ടികൾ

വ​യ​നാ​ട് എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡി​ലെ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​ആ​ർ. ഹ​രി​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​എ​സ്. വി​നീ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ര​ഘു, ബി​നു​മോ​ൻ, ജ​ല​ജ, ഷാ​നി​യ, ഡ്രൈ​വ​ർ അ​ൻ​വ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button