Latest NewsKeralaNews

യുവം 2023 ലോഞ്ചിങ് പരിപാടി: മുഖ്യാതിഥി ആയി കെ സുരേന്ദ്രനൊപ്പം സുജയ പാർവ്വതി

കൊച്ചി: കൊച്ചിയിൽ നടക്കുന്ന യുവം 2023 ലോഞ്ചിങ് പരിപാടിയിൽ മുഖ്യാതിഥി ആയി കെ സുരേന്ദ്രനൊപ്പം സുജയ പാർവ്വതി. വൈബ്രന്റ് യൂത്ത് ഫോർ മോഡിഫൈയിംഗ് കേരളയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ ക്രിയാത്മകമായി ചിന്തിക്കുന്ന യുവതയുടെ കൂട്ടായ്മയാണ് വൈബ്രന്റ് യൂത്ത് ഫോർ മോഡിഫൈയിംഗ് കേരള.

Read Also: കാമുകനുമായുള്ള ബന്ധം എതിര്‍ത്ത സഹോദരനെ കൊന്ന് തല അറുത്തുമാറ്റി: എട്ടുവര്‍ഷത്തിന് ശേഷം യുവതി പിടിയില്‍

സമൂഹത്തിന്റെ നാനാതുറകളിലുള്ള യുവ വ്യക്തിത്വങ്ങൾ ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു. പരിപാടിയുടെ മറ്റൊരു വിശിഷ്ടാതിഥിയായി ആണ് സുജയ പാർവതിയും പങ്കുചേരുന്നത്. പരിപാടിയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

Read Also: ‘ആര്‍എസ്എസും ബിജെപിയും ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ സംരക്ഷകരാകുന്നു, കുറുക്കൻ കോഴിയെ സംരക്ഷിച്ച ചരിത്രമില്ല’: എംബി രാജേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button