AlappuzhaLatest NewsKeralaNattuvarthaNews

ഏഴ് വയസുകാരിയെ പീഡിപ്പിച്ചു : പാസ്റ്റർക്ക് 20 വർഷം കഠിനതടവ്

കറ്റാനം വാലു തുണ്ടിൽ വീട്ടിൽ ഭരണിക്കാവ് തെക്കേമങ്കുഴി പനങ്ങാട്ട് കോട്ടയിൽ ഇടിക്കുള തമ്പിയെ(67) ആണ് കോടതി ശിക്ഷിച്ചത്

ഹരിപ്പാട്: ഏഴ് വയസുകാരിയെ പീഡിപ്പിച്ച പാസ്റ്റർക്ക് 20 വർഷം കഠിനതടവ് ശിക്ഷിച്ച് കോടതി. കറ്റാനം വാലു തുണ്ടിൽ വീട്ടിൽ ഭരണിക്കാവ് തെക്കേമങ്കുഴി പനങ്ങാട്ട് കോട്ടയിൽ ഇടിക്കുള തമ്പിയെ(67) ആണ് കോടതി ശിക്ഷിച്ചത്.

Read Also : ഗാര്‍ഹിക പീഡനം; ആത്മഹത്യ ചെയ്തവരില്‍ 72 ശതമാനം പുരുഷന്മാര്‍, സുപ്രീം കോടതിയിലെത്തിയ ഹര്‍ജിയിൽ ഒരേ ഒരു ആവശ്യം!

ഹരിപ്പാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി എസ് സജി കുമാർ ആണ് 20 വർഷം കഠിന തടവും 140, 000 രൂപ പിഴയും ശിക്ഷ വിധിച്ചത്. തൊട്ടടുത്ത വീട്ടിലെ ഏഴ് വയസുകാരിയെ വീട്ടിൽ വിളിച്ചു കയറ്റി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

Read Also : ആദിത്യഹൃദയമന്ത്രം ജപിക്കാം; ജീവിതം മംഗളകരമാകും

കായംകുളം എസ് എച്ച് ഒ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്. രഘു ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button