KozhikodeNattuvarthaLatest NewsKeralaNews

കാ​റും ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും ത​മ്മിൽ കൂട്ടിയിടിച്ചു : ബൈ​ക്ക് യാ​ത്ര​ക്കാ​രന് ദാരുണാന്ത്യം

പെ​രു​മു​ഖം സ്വ​ദേ​ശി ധ​നീ​ഷ്(58) ആ​ണ് മ​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. പെ​രു​മു​ഖം സ്വ​ദേ​ശി ധ​നീ​ഷ്(58) ആ​ണ് മ​രി​ച്ച​ത്.

Read Also : കാറ്ററിങ്സര്‍വീസ് ടാഗില്‍ ട്രെയിനില്‍ കയറി, ടിടിഇ ചമഞ്ഞ് യാത്രക്കാരില്‍നിന്നു പിഴ വാങ്ങി: ഒടുവില്‍ യഥാര്‍ഥ ടിടിഇ പൊക്കി

പ​ന്തീ​രാ​ങ്കാ​വി​ൽ അ​റ​പ്പു​ഴ പാ​ല​ത്തി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത്. കാ​റും ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ധനീഷ് മരിച്ചു.

Read Also : സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിലേക്ക് : ഒറ്റയടിക്ക് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകളറിയാം

പൊലീസ് നടപടികൾക്ക് ശേഷം മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button