IdukkiNattuvarthaLatest NewsKeralaNews

ത​ടി​ലോ​റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് അപകടം : ലോ​റി ഡ്രൈ​വ​ർക്ക് പരിക്ക്

കു​ള​ത്തിക്ക​ണ്ടം ധ​ർ​മ​ശാ​സ്താ ശി​വ​ക്ഷേ​ത്ര​ത്തി​ന്‍റെ തൊ​ട്ടു​മു​മ്പി​ൽ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് അ​പ​ക​ടമു​ണ്ടാ​യ​ത്

മേ​ലു​കാ​വ്: ത​ടി​ലോ​റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് അപകടം. കു​ള​ത്തിക്ക​ണ്ടം ധ​ർ​മ​ശാ​സ്താ ശി​വ​ക്ഷേ​ത്ര​ത്തി​ന്‍റെ തൊ​ട്ടു​മു​മ്പി​ൽ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് അ​പ​ക​ടമു​ണ്ടാ​യ​ത്.

Read Also : ഇടുക്കിയിൽ വിൽപനയ്‌ക്കായി സൂക്ഷിച്ച 4 കിലോ കഞ്ചാവുമായി സിപിഎം നേതാവും സഹായിയും അറസ്റ്റിൽ

പാ​ലാ റൂ​ട്ടി​ൽ കു​ള​ത്തിക്ക​ണ്ട​ത്തി​നു സ​മീ​പം ആണ് അപകടം നടന്നത്. ലോ​ഡ് ക​യ​റ്റി പ്ര​ധാ​ന റോ​ഡി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ റോ​ഡി​ന് സ​മീ​പ​ത്തെ കോ​ൺക്രീ​റ്റ് കു​ഴി​യി​ൽ ചാ​ടി വാ​ഹ​നം തോ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ നി​ന്നു ചെരി​ഞ്ഞ ലോ​റി തോ​ട്ടി​ൽ ത​ല​കീ​ഴാ​യാ​ണ് പ​തി​ച്ച​ത്.

Read Also : അമ്മയെ വെട്ടിക്കൊന്നു അലമാരയിൽ സൂക്ഷിച്ചു, ദുർഗന്ധം മറയ്ക്കാന്‍ 200 ബോട്ടിൽ പെർഫ്യൂം വാങ്ങിഒഴിച്ചു; ഞെട്ടല്‍മാറാതെ നഗരം

ലോ​റി ഡ്രൈ​വ​ർ വ​ലി​യ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button