Latest NewsNewsLife StyleHealth & Fitness

ലൈംഗികാസക്തിയിലേക്ക് നയിക്കാന്‍ തണ്ണിമത്തന്‍!!

വേനൽക്കാലത്ത് കഴിക്കാൻ ഏറെ ഉത്തമമാണ് തണ്ണിമത്തൻ.

തിരക്കേറിയ ജീവിതത്തിനിടയിൽ നിരവധി ലൈംഗിക പ്രശ്ങ്ങളാണ് പലരും നേരിടുന്നത്. സ്ത്രീ പുരുഷ ബന്ധങ്ങളെ ദൃഢമായി നിലനിർത്തുന്ന ഒന്നാണ് പ്രണയം. നിങ്ങളുടെ മനോഹരമായ ബന്ധത്തെ നിലനിർത്താൻ, ലൈംഗിക പ്രകടനം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

തണ്ണിമത്തന്‍ – വേനൽക്കാലത്ത് കഴിക്കാൻ ഏറെ ഉത്തമമാണ് തണ്ണിമത്തൻ. നൈട്രിക് ഓക്സൈഡ്, ശരീരത്തെ പ്രോട്ടീന്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന അമിനോ ആസിഡായ എല്‍-ആര്‍ജിനെന്‍‌, എന്നിവ ഉത്പാദിപ്പിക്കുന്ന സംയുക്തം തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തും. ലൈംഗികാസക്തിയിലേക്ക് നയിക്കാന്‍ തണ്ണിമത്തൻ നല്ലതാണ്.

ബീറ്റ്റൂട്ട് – ഇതിൽ അടങ്ങിയിട്ടുള്ള നൈട്രേറ്റുകള്‍ ശരീരത്തിലെ നൈട്രിക് ഓക്സൈഡായി മാറും. ഇത് രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ലൈംഗികാസക്തി ഉത്തേജിപ്പിക്കുകയും ചെയ്യും.

READ ALSO: ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം ക്രൈംബ്രാഞ്ചിനു വിടും

ചോക്ലേറ്റ് – ഒരു ചെറിയ കഷ്ണം ഡാര്‍ക്ക് ചോക്ലേറ്റ്   സമ്മര്‍ദ്ദമകറ്റി വളരെ പെട്ടെന്ന് മൂഡ് മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button