MalappuramLatest NewsKeralaNattuvarthaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ത്ഥിനി​യെ നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തി : പ്രതി പിടിയിൽ

മ​ങ്ക​ട വേ​രും​പി​ലാ​ക്ക​ൽ സ്വ​ദേ​ശി പു​ല്ലോ​ട​ൻ സ​ഞ്ചി​ദി​നെ​യാ​ണ് (21) അറസ്റ്റ് ചെയ്തത്

മ​ങ്ക​ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർത്ഥി​നി​യെ നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ അറസ്റ്റിൽ. മ​ങ്ക​ട വേ​രും​പി​ലാ​ക്ക​ൽ സ്വ​ദേ​ശി പു​ല്ലോ​ട​ൻ സ​ഞ്ചി​ദി​നെ​യാ​ണ് (21) അറസ്റ്റ് ചെയ്തത്. മ​ങ്ക​ട പൊ​ലീ​സ് ആണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ‘ജീവത’യെ അപമാനിച്ച് സി.പി.എം; ഹിന്ദുക്കളുടെ ആചാരങ്ങളോട് ഇടതുപക്ഷക്കാർക്ക് എന്താണിത്ര വിരോധം? ഇത് ആഭാസമെന്ന് ശ്രീജിത്ത്

പെൺകുട്ടി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പോ​ക്സോ നിയമപ്രകാരം ആണ് മ​ങ്ക​ട പൊ​ലീ​സ് കേസ് ര​ജി​സ്റ്റ​ർ ചെ​യ്തത്.

Read Also : ഗോവിന്ദന്റെ ജാഥയ്ക്ക് അരിവാൾ ചുറ്റിക നക്ഷത്രം പതിച്ച് ജീവത എഴുന്നള്ളത്ത്: ഹൈന്ദവ ആചാരങ്ങളെ തെരുവിൽ അപമാനിക്കുന്ന സിപിഎം

മ​ങ്ക​ട എ​സ്.​ഐ ഷി​ജോ സി. ​ത​ങ്ക​ച്ച​നും സം​ഘ​വും ചേർന്നാണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button