KottayamKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ മ​തി​ലി​ലി​ടി​ച്ചു : യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്

ച​മ്പ​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വ് ഓ​ടി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്

ക​റു​ക​ച്ചാ​ല്‍: നി​യ​ന്ത്ര​ണം​ വി​ട്ട കാ​ര്‍ മ​തി​ലി​ലി​ടി​ച്ച് ത​ക​ര്‍ന്ന് യാ​ത്ര​ക്കാ​ര​നു പ​രി​ക്കേ​റ്റു. ച​മ്പ​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വ് ഓ​ടി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്.

Read Also : 7 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചു : പ്രതിക്ക് 27 വർഷം തടവും പിഴയും

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ എ​ന്‍എ​സ്എ​സ് പ​ടി-​സു​ഭാ​ഷ് റോ​ഡി​ല്‍ മ​ക്കൊ​ള്ളി​ക​വ​ല​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. എ​ന്‍എ​സ്എ​സ് ജം​ഗ്ഷ​നി​ല്‍നി​ന്നു ച​മ്പ​ക്ക​ര ഭാ​ഗ​ത്തേ​ക്ക് പോ​യ കാറാണ് അപകടത്തിൽപ്പെട്ടത്. നി​യ​ന്ത്ര​ണം​ വി​ട്ട കാ​ര്‍ സ​മീ​പ​ത്തെ വീ​ടി​ന്‍റെ മ​തി​ലി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : കണ്ണൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത് മുൻ ഭർത്താവ് അഷ്‌കർ : യുവതി ഗുരുതരാവസ്ഥയിൽ

പ​രി​ക്കേ​റ്റ യു​വാ​വി​നെ നാ​ട്ടു​കാ​ര്‍ ചേ​ര്‍ന്ന് ക​റു​ക​ച്ചാ​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ല്‍ കാ​റി​ന്‍റെ മു​ന്‍വ​ശം പൂ​ര്‍ണ​മാ​യി ത​ക​ര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button