ThiruvananthapuramLatest NewsKeralaNattuvarthaNews

നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ : ക​ഞ്ചാ​വു​മാ​യി അ​ഞ്ചു​പേ​ർ പി​ടി​യി​ൽ

അ​ഞ്ചു​തെ​ങ്ങ് കാ​യി​ക്ക​ര ത​യ്യി​ല്‍ വീ​ട്ടി​ല്‍ പൂ​ട ര​വി എ​ന്ന ര​വീ​ന്ദ്ര​ന്‍ (65), വ​ഞ്ചി​യൂ​ര്‍ കു​ന്നു​കു​ഴി വി​വേ​കാ​ന​ന്ദ ന​ഗ​റി​ല്‍ സു​ബ​യ്യ ഭ​വ​നി​ല്‍ ലാ​ലു (42), ക​ട​കം​പ​ള്ളി ചാ​ക്ക ദൈ​വ​പ്പു​ര​വി​ളാ​കം വീ​ട്ടി​ല്‍ നി​ധീ​ഷ് (27), തൈ​ക്കാ​ട് ജ​ഗ​തി ബ​ണ്ട് റോ​ഡി​ല്‍ റാ​ണി കോ​ട്ടേ​ജി​ല്‍ വി​ഷ്ണു (21), രാ​ജാ​ജി ന​ഗ​റി​ല്‍ ഉ​ണ്ണി (42) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

കാ​ട്ടാ​ക്ക​ട: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ​വ​ർ ക​ഞ്ചാ​വു​മാ​യി അറസ്റ്റിൽ. അ​ഞ്ചു​തെ​ങ്ങ് കാ​യി​ക്ക​ര ത​യ്യി​ല്‍ വീ​ട്ടി​ല്‍ പൂ​ട ര​വി എ​ന്ന ര​വീ​ന്ദ്ര​ന്‍ (65), വ​ഞ്ചി​യൂ​ര്‍ കു​ന്നു​കു​ഴി വി​വേ​കാ​ന​ന്ദ ന​ഗ​റി​ല്‍ സു​ബ​യ്യ ഭ​വ​നി​ല്‍ ലാ​ലു (42), ക​ട​കം​പ​ള്ളി ചാ​ക്ക ദൈ​വ​പ്പു​ര​വി​ളാ​കം വീ​ട്ടി​ല്‍ നി​ധീ​ഷ് (27), തൈ​ക്കാ​ട് ജ​ഗ​തി ബ​ണ്ട് റോ​ഡി​ല്‍ റാ​ണി കോ​ട്ടേ​ജി​ല്‍ വി​ഷ്ണു (21), രാ​ജാ​ജി ന​ഗ​റി​ല്‍ ഉ​ണ്ണി (42) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മാ​റ​ന​ല്ലൂ​ര്‍ പൊ​ലീ​സ് ആണ് പി​ടി​കൂ​ടിയത്.

Read Also : കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ ഇനി ക്രിപ്റ്റോ കറൻസിയുടെ വിനിമയവും, പുതിയ വിജ്ഞാപനം പുറത്തിറക്കി ധനമന്ത്രാലയം

കൂ​വ​ള​ശ്ശേ​രി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളി​ല്‍ നി​ന്ന് 250 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

മാ​റ​ന​ല്ലൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ൻ​സ്​​പെ​ക്ട​ര്‍ സ​ന്തോ​ഷ്‌​കു​മാ​ര്‍, എ​സ്.​ഐ കി​ര​ണ്‍ ശ്യാം ​എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ പ്രതികളെ റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button