ThiruvananthapuramLatest NewsKeralaNattuvarthaNews

വീ​ട്ടു​കാ​രു​മാ​യി അ​ക​ന്ന് ക​ഴി​ഞ്ഞിരുന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ ഷെ​ഡി​ൽ മ​രി​ച്ച നി​ല​യി​ൽ

വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം സ്വ​ദേ​ശി ക്ലീ​റ്റ​സ് (46) ആ​ണ് മരിച്ചത്

വി​ഴി​ഞ്ഞം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ ഷെ​ഡി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം സ്വ​ദേ​ശി ക്ലീ​റ്റ​സ് (46) ആ​ണ് മരിച്ചത്.

Read Also : സന്തോഷ് പണ്ഡിറ്റിനെ വെല്ലാൻ റോബിൻ: സംവിധായകനും, നിർമാതാവും, നായകനും താരം തന്നെ! ചിത്രം സ്വയം പ്രഖ്യാപിച്ച് താരം

ഫി​ഷ് ലാ​ന്‍റിം​ഗ് സെ​ന്‍റ​റി​ന് സ​മീ​പ​ത്തെ ഷെ​ഡി​ൽ ആണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ മ​രി​ച്ച നിലയിൽ കണ്ടെത്തിയ​ത്. വീ​ട്ടു​കാ​രു​മാ​യി ഇ​യാ​ൾ അ​ക​ന്ന് ക​ഴി​യു​ക​യാ​യി​രു​ന്നു.

Read Also : കുടുംബമടക്കം അഴിമതി: ഡല്‍ഹി ന്യൂഫ്രണ്ട്‌സ് കോളനിയിൽ തേജസ്വി യാദവ് 150 കോടിയുടെ ബംഗ്ലാവ് വാങ്ങിയത് വെറും 4 ലക്ഷം രൂപക്ക്

വി​ഴി​ഞ്ഞം പൊ​ലീ​സ് മേ​ൽ ന​ട​പ​ടികൾ സ്വീ​ക​രി​ച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാ​ര്യ: ത​ങ്ക​മ്മാ​ൾ. മ​ക​ൻ: ക്ലി​ന്‍റ​ൻ. സംസ്കാരം പിന്നീട് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button