KottayamNattuvarthaLatest NewsKeralaNews

വീ​​ട്ടി​​ല്‍ അ​​തി​​ക്ര​​മി​​ച്ചു ക​​യ​​റി യു​​വാ​​വി​​നെ വധിക്കാ​​ന്‍ ശ്ര​​മം: പ്രതിയുടെ ജാ​മ്യം റ​ദ്ദാ​ക്കി

പ​​ന​​ച്ചി​​ക്കാ​​ട് ചാ​​ന്നാ​​നി​​ക്കാ​​ട്‌ വാ​​ലു​​പ​​റ​​മ്പി​​ല്‍ അ​​ജി​​ത്തി(22)നെ​​യാ​​ണ് ജ​​യി​​ലി​​ല്‍ അ​​ട​​ച്ച​​ത്

കോ​​ട്ട​​യം: വധശ്രമക്കേസിലെ പ്രതിയുടെ ജാ​​മ്യം റ​​ദ്ദാ​​ക്കി ജ​​യി​​ലി​​ല്‍ അ​​ട​​ച്ചു. പ​​ന​​ച്ചി​​ക്കാ​​ട് ചാ​​ന്നാ​​നി​​ക്കാ​​ട്‌ വാ​​ലു​​പ​​റ​​മ്പി​​ല്‍ അ​​ജി​​ത്തി(22)നെ​​യാ​​ണ് ജ​​യി​​ലി​​ല്‍ അ​​ട​​ച്ച​​ത്.

Read Also : അടിപതറി സിലിക്കൺ വാലി ബാങ്ക്, സാക്ഷ്യം വഹിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയ്ക്ക്

ചാ​​ന്നാ​​നി​​ക്കാ​​ട് സ്വ​​ദേ​​ശി​​യെ കു​​പ്പി​​യും ക​​ത്തി​​യും ഉ​​പ​​യോ​​ഗി​​ച്ച് കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച കേ​​സി​​ല്‍ പ്ര​​തി​​യാ​​യി​​രു​​ന്നു ഇ​​യാ​​ള്‍. തുടർന്ന്, കോ​​ട​​തി ഇ​​യാ​​ള്‍​ക്ക് ഉ​​പാ​​ധി​​ക​​ളോടെ ജാ​​മ്യം അ​​നു​​വ​​ദി​​ച്ചു. ജാ​​മ്യ​​ത്തി​​ല്‍ ഇ​​റ​​ങ്ങി​​യ​​തി​​നു ശേ​​ഷം ഇ​​യാ​​ള്‍ പ​​ന്നി​​മ​​റ്റം ഭാ​​ഗ​​ത്തു​​ള്ള വീ​​ട്ടി​​ല്‍ അ​​തി​​ക്ര​​മി​​ച്ചു ക​​യ​​റി യു​​വാ​​വി​​നെ കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച കേ​​സി​​ല്‍ വീ​​ണ്ടും പ്ര​​തി​​യാ​​യി.

Read Also : റെയിൽവേയെ മുടിപ്പിച്ചത് മാത്രമല്ല, ജോലിക്ക് പകരം ഭൂമി, പല സോണിലേക്കും റിക്രൂട്ട് ചെയ്തത് ലാലുവിന്റെ മണ്ഡലത്തിലെ 50%പേരെ

തു​​ട​​ര്‍​ന്ന്, ചി​​ങ്ങ​​വ​​നം പൊ​​ലീ​​സ് ഇ​​യാ​​ള്‍​ക്കെ​​തി​​രേ റി​​പ്പോ​​ര്‍​ട്ട് സ​​മ​​ര്‍​പ്പി​​ക്കു​​ക​​യും കോ​​ട​​തി ഇ​​യാ​​ളു​​ടെ ജാ​​മ്യം റ​​ദ്ദാക്കു​​ക​​യു​​മാ​​യി​​രു​​ന്നു. തു​​ട​​ര്‍​ന്നാ​​ണ് ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത് ജലിയിൽ അടച്ച​​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button