
കാസര്‍ഗോഡ്: കീഴൂരില്‍ കടലില്‍ കുളിക്കുന്നതിനിടെ അഞ്ചുപേർ ഒഴുക്കില്‍പ്പെട്ടു. ഇതിൽ നാല് പേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. കാണാതായ അന്യസംസ്ഥാന തൊഴിലാളിക്കായി തിരച്ചില്‍ തുടരുകയാണ്.
കട്ടക്കാല്‍ എടവുങ്കാലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മധ്യപ്രദേശ് മൊറൈനയിലെ അജയ് റെത്തോറിനെ(26)യാണ് കാണാതായത്. അഞ്ചംഗ സംഘമാണ് കീഴൂര്‍ കടലില്‍ കുളിക്കാനിറങ്ങിയത്.
Read Also : സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് അവരെ ഒഴിവാക്കണം,30 കോടി തരാം: ഞെട്ടിച്ച് സ്വപ്‌നയുടെ ഫേസ്ബുക്ക് ലൈവ്
കുളിക്കുന്നതിനിടെ ഇവര്‍ തിരയില്‍ ഒഴുക്കിൽപ്പെടുകയായിരുന്നു.
Post Your Comments